Thulluyodaya LPS Mazhuvady
24 ജൂൺ 2017 ചേർന്നു
തുല്യോദയ എൽ.പി.എസ്. മഴുവടി 1983 ജൂൺ 15 ന് ആരംഭിച്ചു. ഇടുക്കി -കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ 9 വാർഡ് മഴുവടി ഉമ്മൻ ചാണ്ടിഗ്രാം ട്രൈബൽ കോളനിയിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ 2021-22 അധ്യയനവർഷം 41 കുട്ടികൾ 1-4 വരെ പഠിക്കുന്നുണ്ട്.