ഒന്നാം ക്ലാസ്സ് മുതൽ സ്കൂൾ IT പഠനത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നു.
സ്വന്തമായി കുട്ടികളുടെ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കിയ ചരിത്രവും സ്കൂളിനുണ്ട്.