ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
അന്നും ഇന്നും
അന്നും ഇന്നും

കെ.കെ.പല്ലശ്ശന എഴുതിയ ഒരു ചെറു കവിതയാണ് മാരാർ ചെണ്ടക്കാരന്റെ ഒരു കൊല്ലത്തെ രണ്ടനുഭവങ്ങളാണ് ഈ കവിതയിൽ സൂചിപ്പിക്കുന്നത്. മഴക്കാലത്ത്,ഉത്സവമൊന്നും ഇല്ലാത്തതിനാൽ മാരാർ വീട്ടിൽത്തന്നെ.പക്ഷേ വേനൽക്കാലം ഉത്സവക്കാലമാണ്.മാരാർ സ്വന്തം വീടിനെത്തന്നെ മറക്കും.

അത് കവിതയിൽ.ഇന്ന് അതാണോ കഥ?കൊറോണയല്ലേ.ഇക്കൊല്ലം ഉത്സവമില്ല.മാരാർ വേനൽക്കാലത്തും വീട്ടിൽത്തന്നെ.എന്ത് കഷ്ടമാണ്,അല്ലേ..?

മുഹമ്മദ് സാദിൻ.എം.
4 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം