കൊറോണ

കൊറോണയെ തുരത്തിടാം
തുരത്തിടാം കൊറോണയെ
ഒരുമയോടെ
കരുതലോടെ
കൊറോണയെ തുരത്തിടാം
പേടി വേണ്ട പേടി വേണ്ട
ധൈര്യമാം സുരക്ഷിതം
മാസ്ക് കൊണ്ട് മുഖം മറയ്ക്കു
സോപ്പു കൊണ്ട് കൈ കഴുകു
ഇരു കൈകൾ വൃത്തിയാക്കു
തുരത്തിടാം കൊറോണയെ
കൊറോണയെ
തുരത്തിടാം
കണ്ണ്, മൂക്ക്, വായ് തൊടാതെ
വൃത്തിയായ് നടന്നിടൂ ....
 

അമേഘ കെ
3 A പൊതുവാച്ചേരി രാമർവിലാസം എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത