പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

പാറി പറന്നു നടക്കും തത്തമ്മേ
എങ്ങോട്ടാണ് നീ പോകുന്നത്
എൻ കുഞ്ഞുമോൾക്ക്‌ ഭക്ഷണം തേടി
ഞാൻ പോകുന്നു എൻ കൂട്ടുകാരി
തത്തമ്മേ നിൻ കൂടെവിടെ
കുന്നിൻ ചെരുവിലാണൻ വീട്
നിന്റെ നിറം എന്താണെൻ തത്തമ്മേ
നല്ല പച്ച നിറമാണു എന്റെ നിറം
നിനക്കെവിടുന്നു കിട്ടി ചുണ്ടിൻ ചോപ്പ് നിറം *തത്തമ്മ
{{BoxTop1
| തലക്കെട്ട്=തത്തമ്മ
| color= 2
}}

<poem>

പാറി പറന്നു നടക്കും തത്തമ്മേ
എങ്ങോട്ടാണ് നീ പോകുന്നത്
എൻ കുഞ്ഞുമോൾക്ക്‌ ഭക്ഷണം തേടി
ഞാൻ പോകുന്നു എൻ കൂട്ടുകാരി
തത്തമ്മേ നിൻ കൂടെവിടെ
കുന്നിൻ ചെരുവിലാണൻ വീട്
നിന്റെ നിറം എന്താണെൻ തത്തമ്മേ
നല്ല പച്ച നിറമാണു എന്റെ നിറം
നിനക്കെവിടുന്നു കിട്ടി ചുണ്ടിൻ ചോപ്പ് നിറം
തത്തമ്മേ നിന്നെ കാണാൻ എന്തു ഭംഗി

ഹൈഫ മെഹ്‌വിൻ
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത