സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/നമ്മുടെ കിണറുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നിസ്സാരക്കാരനല്ല.

നമ്മുടെ നാട്ടിലെ വീടുകളിൽ ഒട്ടുമിക്ക വീടുകളിലും കിണറുന്ട് എന്നാൽ കിണറ് വൃത്തിയായി സൂക്ഷിച്ചു പോരുന്നവര് വളരെ കുറവാണ്.കിണറുകൾ വൃത്തിയായി സൂക്ഷിക്കണം കിണറുകളുടെ അടുത്ത് കുളിക്കാൻ പാടില്ല കിണറിന്റെ മുകളിൽ വല കെട്ടണം. വെള്ളം കോരുന്ന കയറ് പ്ലാസ്റ്റിക് ആയാൽ പ്ലാസ്റ്റിക് നാരുകൾ വെള്ളത്തിൽ വീഴാൻ സാധ്യത കൂടുതലാണ് അത് കൊണ്ട് വെള്ളം ഒരു തുണിവെച്ഛ് അരിച്ച് എടുക്കുക അല്ലെങ്കിൽ പ്ലാസ്റ്റിക് നാരുകൾ നമ്മുടെ വയറ്റില് എത്തി പലവിധ അസുഖങ്ങൾ ഉണ്ടാകും. ഇപ്പോൾ വേനൽകാലമായതിനാൽ കിണറുകൾ വറ്റിയിട്ടുണ്ടാകും. ഇപ്പോൾ കിണറുകൾ വൃത്തിയാക്കാൻ പറ്റിയ അവസരമാണ്.പിന്നെ കിണറിന് നിബന്ധമായും ആൾമറ കെട്ടുക കപ്പിയും കയറും തൂക്കുന്നകാലുകൾ ബലമുള്ളതാണെന്ന് ഉറപ്പ് വരുത്തുക..

Swalih. M
2A സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം