കൈ കഴുകാത്തവരെ
പിടിയിലാക്കാൻ അവൻ
വരും....
അതികമായി സമ്പർക്കത്തിലാ-
കുന്നവരെയും അവൻ
പിടിയിലാക്കും....
തൊണ്ടവരണ്ടാലവൻ ശരീരത്തിനും കയറിടും..
കാറ്റിന്റെ വേഗതയിൽ
കടല് കടന്നവൻ രാജ്യങ്ങളെ വരുതിയിലാക്കും....
നെഞ്ചിലും, കഴുത്തിലും,വ്യത്യാസങ്ങൾ സൃഷ്ട്ടിച്ചവൻ ജീവനെ
കയ്യിലെടുക്കും...
വൃത്തിയില്ലായ്മ അവനെ മത്ത് പിടിപ്പിക്കും...
വായിലൂടെ അകത്തുകയറിയവൻ
ജീവനപഹരിച്ച് കാലനാകും....