എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ നാളുകൾ

ഭീതിയില്ലാതെ ഒന്നു കൈ കോർത്തു
നടക്കുവാൻ വെമ്പുന്ന മനസ്സുകൾ
വെറുതേയാകില്ല അടച്ചിട്ട നാളുകൾ
നല്ല നാളേക്കായ് നമുക്കും പൊരുതിടാം
ഏറെ നാൾ ഒന്നിച്ചു വാഴാനായ്
അകലാതെ അകന്നിടാം കുറച്ചു നാളുകൾ
ഈ അതിജീവനത്തിന്റെ ഇടയിൽ എവിടയോ
ചിലർ നമ്മളെ വിട്ടെന്നേക്കുമായ് അകന്നുപോയ്
ഇനിയും ഈ മഹാ മരിക്കു മുമ്പിൽ
ജീവൻ പൊലിയാതിരിക്കാൻ പ്രയത്നിച്ച
മാലാഖമാർക്കു തുല്യമാം ആരോഗ്യ ശുശ്രൂഷകർക്കും
ഈ അതിജീവനത്തിൽ കഷ്ടപ്പെടുന്ന
ഏവർക്കുമായ് നമുക്ക് പ്രാർത്ഥിച്ചിടാം

ശ്രീഹരി പി
7 A എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത