ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/ദുരിതമാരി

ദുരിതമാരി


 ദുരിതമാരിയാം കൊറോണയെക്കാരണം

വീട്ടിൽ ലോക്ക് ഡൗൺ നമ്മളെല്ലാം

ദൈവമേ നീ ഞങ്ങളെ കാത്തിടേണമേ

ഈ ദുരിത മഹാ മാരിയിൽ നിന്നും
 
ഒന്നിച്ചു നാമെല്ലാം നിന്നീടുമ്പോൾ

എത്ര വലുതെന്നു ചൊല്ലിയാലും
 
നമ്മുടെ മുന്നിലതൊന്നുമല്ല

മനുഷ്യത്തമില്ലാതെ ആയാൽ പിന്നെ

ഒന്നുമേ ചെയ്യുവാൻ കഴിയില്ലല്ലോ

മതമെന്നോ കുലമെന്നോ നോക്കാതെ നാം

ഒന്നിച്ചു ഒരുമിച്ച് നിന്നീടണം

കോവിഡിൻ മുന്നിലും തോൽക്കാതെ നാം

ഒന്നിച്ചു ഒരുമിച്ച് നിന്നീടണം

സൈനബ്
7 C ജെം നോ മോഡൽ എച്ച്.എസ്. എസ് ‍വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത