തുരത്തണം തകർക്കണം ഈ മഹാമാരിയെ പൊരുതണം ഒരുമിച്ചുനിൽകണം ജാതിയില്ല മതവുമില്ല വേഷമില്ല ദേശമില്ല അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം പകരാതെ പടരാതെ നോക്കണം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത