ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തീടാം

തുരത്തണം തകർക്കണം
ഈ മഹാമാരിയെ
പൊരുതണം ഒരുമിച്ചുനിൽകണം
ജാതിയില്ല മതവുമില്ല
വേഷമില്ല ദേശമില്ല
അറിവുള്ളവർ പറയുന്നത്
അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം
 

ആതിര.എ
1 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത