സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ CORONA VIRUS.-

Schoolwiki സംരംഭത്തിൽ നിന്ന്
CORONA VIRUS


How many good lessons have I learned.

No matter how long I lived here, I could not learn many things.

I know the pain of a caged bird and the pain of human who have been Denied their freedom.

After all,
                I recognised the glory of the breathing air and the glory of god who gave it. But how can I thank the coronavirus


കോവിട്

മരണം മരണം ലക്ഷോപലക്ഷം.
രോഗം പടരുമ്പോൾ, ലോകം വിറക്കുമ്പോൾ,
പ്രിയമുള്ളവരെല്ലാം പകച്ചു രിപ്പൂ. പ്രപഞ്ചത്തെ നിർത്തുന്ന നാഥനെ വിട്ടിട്ട് പഴിചാരി നിൽപ്പൂ പ്രതിലോമികൾ.
പാരാകെ പണ്ടാര കോവിടുണ്ടെങ്കിലും.
ഞാനെന്റെ ദൈവത്തിൻ നാട്ടിലാണ്.
പുലരുമി കഷ്ടകാലം വിട്ടു നല്ലകാലം.

Alfiya.s
8 G 1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത