ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ജി എച്ച് എസ് എസ് കൊടുവായൂർ സ്‍കൂൾ ഹിന്ദി വിഭാഗം തയ്യാറാക്കിയ പത്രം സുരീലീ സമാചാർ പ്രകാശനം ചെയ്തു. സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ,ഹിന്ദി അധ്യാപിക അനുപമ എന്നിവരാണ് പത്രം തയ്യാറാക്കാൻ നേതൃത്വം വഹിച്ചത്.