ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ഇതൊരു അസുരകാലമാണ്. പലവിധത്തിലുള്ള വൈറസ് ഉണ്ട്. അതിൽ നിന്നും വ്യത്യസ്തമായി 2020-ൽ നമ്മുടെ ലോകത്തെ കീഴടക്കിയ വൈറസ് ആണ് കോവിഡ്19.ചൈനയിൽ രൂപം കൊണ്ട ഈ വൈറസ് മറ്റു രാജ്യങ്ങളെയും കീഴടക്കി. ലോകം മുഴുവൻ കോവിഡ്19 എന്ന വൈറസിനെതിരെ പൊരുതുകയാണ്. സാമൂഹിക അകലം പാലിക്കുകയും പൊതുസ്ഥലത്തേക്ക് ഇറങ്ങാതിരിക്കുകയും ചെയ്യുമ്പോൾ ഈ വൈറസിനെ തടുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വീടിന് പുറത്തിറങ്ങരുത്, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കണ്ണ്, മൂക്ക്, വായ എന്നീ ഇന്ദ്രിയങ്ങളിൽ കൂടുതൽ സ്പർശിക്കാതിരിക്കുക, കൂട്ടം കൂടരുത്, ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്ററയ്സറോ കൊണ്ട് കഴുകുക. ഇതൊക്കെയാണ് കൊറോണ എന്ന രോഗത്തെ തടയാനുള്ള മുൻകരുതലുകൾ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം