സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/നാടിന്റെ നന്മക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നാടിന്റെ നന്മക്കായി


കരുതിടാം തുരത്തിടാം കൊറോണയെ
 നാടിൻനന്മക്കായി
കരുതീടാം തുരത്തിടാം നിപ്പയെ
നാടിൻ നന്മക്കായ്
കൈകൾ കഴുകിടാം മാസ്ക് ധരിച്ചിടാം
നാടിൻ നന്മക്കായി
അനുസരിച്ചീടാം സർക്കാരിൻ നിയമങ്ങളെ
 പൊതുനിരത്തിൽ പാലിച്ചീടാം അകലങ്ങള.
വൃത്തിയാക്കിടാം നാടിനെ
 രക്ഷിച്ചിടാം നാടിനെ
കൈകൾ കോർത്ത് പരിശ്രമിച്ചീടാം
നാടിൻ നന്മക്കായി

ആദിത്യൻ എം
6എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത