കൊറോണക്കാലം
കൊറോണ വന്നു , കഥ മാറി
പരീക്ഷ ഇല്ലാതെ സ്കൂളടച്ചു
പൂരക്കളി ഇല്ലാത്ത പൂരം പോയി ,
പടക്കമില്ലാതെ വിഷു പോയി
കളിയുമില്ല കൂട്ടുകാരുമില്ല
വീട്ടിലിരിക്കാം സുരക്ഷിതരാവാം
കൈ കഴുകാം പലപ്രാവശ്യം
സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് പുറത്തിറങ്ങാൻ മാസ്ക് ധരിക്കാം
കൊറോണയെ തുരത്താം
പേടി വേണ്ട ജാഗ്രത മതി
വസുദേവ്. കെ