എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/സൗകര്യങ്ങൾ/വിപുലമായ കുടിവെള്ളസൗകര്യം
സ്കൂളിൽ ശുദ്ധ ജലത്തിനായി രണ്ട് കിണറുകൾ ഉണ്ട് . എല്ലാ ബാത്ത്റൂമിലേക്കും ,അടുക്കളയിലേക്കും ,കുട്ടികൾക്ക് കൈകഴുകുന്നതിനുമായി പ്രത്യേകം ടാപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക്കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയറുംസ്ഥാപിച്ചിട്ടുണ്ട്.