ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/തിരികെ വിദ്യാലയത്തിലേക്ക് 21
സുൽത്താൻ ബത്തേരിയിലെ ആദ്യ വിദ്യാലയം ആയതുകൊണ്ട് തന്നെ ധാരാളം വ്യക്തികൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .പല കാലങ്ങളിലായി പഠനം നടത്തിയവ ർ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപീകരിച്ചു സ്കൂളിന്റെ വികസനത്തിനുവേണ്ടി വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു.