സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/സാമ‍ൂഹ്യശാസ്ത്രക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‍ക‍ൂളിലെ സോഷ്യൽ സയൻസ് ക്ലബ് ക‍ുട്ടികളിലെ സാമ‍ൂഹ്യബോധവ‍ും പൗരബോധവ‍ും വളർത്താനാവശ്യമായ  പ്രവർത്തനങ്ങളിൽ  ഏർപ്പെട‍ുന്ന ഒരു ക്രിയാത്മക ഗ്ര‍ൂപ്പ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് .ഈ ക്ലബ്ബ് ന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു പ്രവർത്തനമാണ് സ്‍ക‍ൂൾ ഇലക്ഷനും  സ്കൂൾ പാർലമെൻറ് രൂപീകരണവും . ഹൈസ്കൂൾ തലത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക്  രാഷ്ട്രീയബോധവും പൗരബോധവും നൽകാൻ  ഈ പ്രവർത്തനം വഴി കഴിയുന്ന‍ുണ്ട്  അതിൽ ചാരിതാർത്ഥ്യമുണ്ട് .നമ്മുടെ രാഷ്ട്ര സ്നേഹം വളർത്തുവാൻ ആയി കുട്ടികൾക്ക് ലഭിക്കുന്ന  ഒരു അവസരവും പാഴാക്കാറില്ല ഇത് ഏറെ കൃത്യമായി സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും  ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ നിർവഹിക്കപ്പെടുന്നു

സാമ‍ൂഹ്യശാസ്ത്രക്ലബ്ബ്
സാമ‍ൂഹ്യശാസ്ത്രക്ലബ്ബ്
സാമ‍ൂഹ്യശാസ്ത്രക്ലബ്ബ്
സാമ‍ൂഹ്യശാസ്ത്രക്ലബ്ബ്

നാം ജീവിക്കുന്ന  ഈ ഭൂമിയും നാം ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രത്യേകതകളും  നന്മകളും  മനസ്സിലാകത്തക്ക വിധത്തിൽ വിവിധ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു  പരിസ്ഥിതിദിനം, ഭൗമ ദിനം  ചാന്ദ്രദിനം  ജനസംഖ്യാദിനം.... എന്നിവ  ദിനാഘോഷ ങ്ങൾ അറിവും കഴിവും, നൻമയും വളർത്തി എടുക്കുന്നതിനുള്ള  ഉപാധികളായി ഉപയോഗിക്കപ്പെടുന്ന‍ു.