ശ്രീ രാമ വർമ ഡി യു പി സ്കൂൾ എറണാകുളം/വിദ്യാരംഗം കലാ സാഹിത്യ വേദി

വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കലാപരമായ കഴിവുകളും സാഹിത്യവാസനയും കണ്ടെത്തി വികസിപ്പിക്കുന്നതിനു വേണ്ടി കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.