ലോകപരിസ്ഥിതി  ദിനം

                     

                     ലോക പരിസ്ഥിതി ദിനത്തിൽ വിപുലമായ  പ്രവർത്തനങ്ങൾ നടത്തി ,ചെടി നട്ടു പിടിപ്പിക്കൽ ,പരിസ്ഥിതി ജാഥ

                    വീട്ടിലൊരു മരം ,പരിസ്ഥിതി ക്വിസ് ,പരിസ്ഥിതി ക്ലാസ് ,പൂന്തോട്ട ജൈവ വേലി ,തുടങ്ങിയ പ്രവർത്തനത്തിലൂടെ

                    പാരിസ്ഥിതിക  അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു .