സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

എസ്.എസ്.എൽ.സി. 100% വിജയം, 2020-21 അധ്യയന വർഷം 4 എൻ.എം.എം.എസ് വിജയികൾ, 2021-22 അദ്ധ്യായന വർഷം വിദ്യാരംഗം കലാസാഹിത്യ വേദി നാടൻപാട്ട് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം, സബ്ജില്ലാതല ശാസ്ത്ര-പ്രവർത്തി പരിചയ മേളകളിൽ മികച്ച വിജയങ്ങൾ. വിവിധ ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം.