സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പഠന - പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച മുന്നേറ്റം ആണ് വിദ്യാലയം കാഴ്ച വെക്കുന്നത്. വിദ്യാരംഗം, N M M S, സബ്ജില്ലാതല കല, കായിക, ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ സജീവമായ പങ്കാളിത്തമാണ് വിദ്യാലത്തിനുള്ളത്.