എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ വൈറസ്
ഞാൻ കൊറോണ വൈറസ്
ഹു . . . ഹ . . . ഹ . . . ഹ . . ഞാൻ കൊറോണ വൈറസ്, നിങൾ ആരെങ്കിലും എന്നെ തൊട്ടാൽ നിങളുടെ കൂടെ വരും. എനിക്കങ്ങനെ പുറത്തധികനേരം ജീവിക്കാനാവില്ല. നിമിഷനേരം കൊണ്ട് മനുഷ്യ ശരീരത്തിൽ കയറിക്കൂടും, അതെനിക്ക് വല്യഷ്ട്ട. . . എനിക്ക് ലോകത് എവിടെയും വിസയും പാസ്സ്പോർട്ടും ഒന്നും വേണ്ടാതെ ചുറ്റി കറങ്ങാം . ഞാൻ അത്ര മോശക്കാരനുന്നുമല്ല, എനിക്കിപ്പോ വല്യ സന്തോഷാ . . . എന്നെ ഇല്ലതെക്കൻ ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പിന്നെ ഒരു കാര്യം പല വിരുതന്മാരും അവരുടെ ശരീരത്തിൽ നിന്ന് തട്ടിമാറ്റുന്നുണ്ട് . അതെനിക് വല്യ സങ്കടള്ള കാര്യാ . . . ആളുകൾ കൂട്ടം കൂടുന്നതൊക്കെ എനിക് വല്യഷ്ട്ട . . .മാത്രമല്ല ഒരു കൂട്ടരെ എനിക്ക് ഒട്ടും ഇഷ്ടമല്ല ഈ ഡോക്ടർമാർ, നഴ്സ്മാർ , ആരോഗ്യ പ്രവർത്തകർ, പോലീസ്ഏമാന്മാർ . വീടിന് പുറത്തേക്കിറങ്ങരുത് എന്നൊക്കെ പറയുന്നവരെ എനിക്ക് ദേഷ്യാ . . . നിങ്ങടെ കൂടെ കൂടിയാലോ, എനിക്ക് നിങളെ നശിപ്പികാം . പക്ഷെ, ആരോഗ്യള്ള ചിലവാന്മാര് രക്ഷപെടും. പക്ഷെ എന്റെ ആഗ്രഹം നിങളെ ഇല്ല്യാണ്ടാകണംന്നാ . . . ഞാനങ്ങനെ തോൽകൂലടാ . . . ഭയം വേണ്ട . . . ജാഗ്രത മതി . . . '
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ