സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ ശുചിത്വം1

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമോടെ

 
ശുചിത്വമെന്നത് പേരിനല്ല
ശുചിത്വമോടെ ഇരിക്കുക നാം
ശുചിത്വമോടെ ഇരുന്നില്ലേൽ പിന്നെ
വരിച്ചിടും നമ്മിൽ മഹാമാരികൾ
ഓർക്കുക നാം പിന്നെയും
ശുചിത്വമെന്ന വാക്കിനെ


റിയാന
5 D സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത