എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗൈഡ്സ്

"നിവേദിത" എന്ന പേരിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. ശ്രീമതി എൻ അംബിക ടീച്ചറാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. നാല്പതോളം കുട്ടികളാണ് അംഗങ്ങളായുള്ളത്.രാഷ്ട്രപതി, രാജ്യ പുരസ്ക്കാർ, ദ്വിതീയ, തൃതീയ പരീക്ഷ പാസ്സായവരും തയ്യാറെടുക്കുന്നവരും ഉണ്ട്. കഴിഞ്ഞ കൊല്ലം(2017-18) 3 വിദ്യാർത്ഥികൾ രാഷ്ട്രപതി പരീക്ഷയും 7 പേർ രാജ്യപുരസ്കാർ പരീക്ഷയും എഴുതി. 5പേർ രാഷ്ട്രപതി പുരസ്കാർ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നു.


ഗൈഡ്സിൽ 5-ാംക്ലാസ്സിലാണ് പ്രവേശനം പ്രവേശ്, പ്രഥമ് , ദ്വിതീയ, തൃതീയ, രാജ്യ പുരസ്കാർ എന്നിങ്ങനെയുള്ള പരീക്ഷകൾ നടത്തുന്നു. ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഈ വർഷം(2023-24) 52 കുട്ടികളാണ് ഗൈഡ്സിൽ അംഗങ്ങളായുള്ളത്. കഴിഞ്ഞ അക്കാദമിക വർഷത്തിൽ _2022-23) 6 പേർക്ക് രാജ്യപുരസ്കാർ ലഭിച്ചു.