ശാസ്ത്ര വിഷയത്തിൽ താൽപര്യമുള്ളവരെ കണ്ടെത്തി സയൻസ് ക്ലബ് സ്കൂളിൽ എല്ലാ വർഷവും രൂപീകരിക്കാറുണ്ട് . ക്ലബ് പ്രവത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ശാസ് ത്രമേള എല്ലാ വർഷവും നടത്താറുണ്ട് . നീരിക്ഷണപഠനം താല്പര്യം വളർത്താനായി ഫീൽഡ് ട്രിപ്പ് സ്കൂൾ സംഘടിപ്പിക്കാറുണ്ട്