അച്ചടക്ക ക്ലബ്ബ്
ക്ലാസ്സിലും സ്കൂളിലും നന്നായി പെരുമാറാൻ കുട്ടികളെ പരിശീലിപ്പിക്കാനായുള്ള ക്ലബ് .
ഓരോ ദിവസത്തെയും മാർക്ക് രേഖപ്പെടുത്തി മാസത്തിൽ ഒരു തവണ സമ്മാനം നൽകുന്നു .
ക്ലാസ് ലീഡർമാരും ,ക്ലാസ്സധ്യാപകരും ,സ്കൂൾ ലീഡറും ചേർന്നുള്ള മോണിറ്ററിംഗ് കമ്മറ്റി ഏറ്റവും നല്ല ക്ലാസിനു ട്രോഫി നൽകുന്നു .