അച്ചടക്ക ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ്സിലും സ്‌കൂളിലും നന്നായി  പെരുമാറാൻ  കുട്ടികളെ പരിശീലിപ്പിക്കാനായുള്ള  ക്ലബ് .

ഓരോ ദിവസത്തെയും മാർക്ക് രേഖപ്പെടുത്തി മാസത്തിൽ ഒരു തവണ സമ്മാനം നൽകുന്നു .

ക്ലാസ് ലീഡർമാരും ,ക്ലാസ്സധ്യാപകരും ,സ്കൂൾ ലീഡറും  ചേർന്നുള്ള മോണിറ്ററിംഗ് കമ്മറ്റി ഏറ്റവും നല്ല ക്ലാസിനു ട്രോഫി നൽകുന്നു .

"https://schoolwiki.in/index.php?title=അച്ചടക്ക_ക്ലബ്ബ്&oldid=1520681" എന്ന താളിൽനിന്ന് ശേഖരിച്ചത്