*റിപ്പബ്ലിക്ക് ഡേ -
വളരെ നല്ല രീതിയിൽ തന്നെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ നടത്തി. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ പതാക ഉയർത്തി. ട്രെയിനിങ് ടീച്ചേർസ് അസംബ്ലി നടത്തി. കുട്ടികളുടെപരിപാടികൾ ഉണ്ടായിരുന്നു. പിടിഎ ,
എംപിടിഎ ,രക്ഷിതാക്കൾ എന്നിവരുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. മധുരം നൽകിപരിപാടി അവസാനിപ്പിച്ചു .