*റിപ്പബ്ലിക്ക് ഡേ -

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ നല്ല രീതിയിൽ തന്നെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ നടത്തി. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ പതാക ഉയർത്തി. ട്രെയിനിങ് ടീച്ചേർസ് അസംബ്ലി നടത്തി.  കുട്ടികളുടെപരിപാടികൾ ഉണ്ടായിരുന്നു. പിടിഎ ,

എംപിടിഎ ,രക്ഷിതാക്കൾ എന്നിവരുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. മധുരം നൽകിപരിപാടി അവസാനിപ്പിച്ചു .

"https://schoolwiki.in/index.php?title=*റിപ്പബ്ലിക്ക്_ഡേ_-&oldid=1507667" എന്ന താളിൽനിന്ന് ശേഖരിച്ചത്