എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പ്രവർത്തനങ്ങൾ/വിവിധ ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ/സംസ്കൃതം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 23 ഗുരു പൂർണിമ ദിനം അല്ലെങ്കിൽ വേദവ്യാസ ജയന്തി യോടാനുബന്ധിച്ച് ഭഗവത്ഗീത ആലാപനം നടത്തി.

ഓഗസ്റ്റ് 25 സംസ്കൃത ദിനം ആചരിച്ചു. യു പി & എച്ച് എസ് തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി. 1.പദ്യംചൊല്ലൽ 2 ഗാനാലാപം 3. പോസ്റ്റർ നിർമാണം 4. രചനാ മത്സരങ്ങൾ .....

വിജയികളെ പ്രധാന അദ്ധ്യാപിക  വിളിച്ച് അഭിനന്ദിച്ചു . പ്രധാനാധ്യാപിക  സംസ്കൃത ദിന സന്ദേശം നൽകി.

മുഖ്യഭാഷണം & ഉത്ഘാടനം - ടി ഡി എസ് മട്ടാഞ്ചേരി സ്കൂളിലെ സംസ്കൃത അദ്ധ്യാപകൻ ചന്ദ്രശേഖര പ്രഭു .

രാഖി ടീച്ചർ, രേഖ ടീച്ചർ, മലയാളം രേഖ ടീച്ചർ എന്നവർ ആശംസകൾ നൽകി.

ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി നടത്തിയത്.

ഓസോൺ ദിനാചരണം നടത്തി പ്രകൃതി സംരക്ഷത്തിൽ സസ്യങ്ങൾക്കുള്ളപങ്ക് എന്ന വിഷയത്തിൽ ഒരു പ്രഭാഷണം - വിരമിച്ച സംസ്കൃതാദ്ധ്യാപകനും , പ്രകൃതിസംരക്ഷണ പ്രവർത്തകനുമായ സുരേഷ്ബാബു സാറാണ് ക്ലാസ്സ്‌ നയിച്ചത്.