തുട൪ന്നു വായിക്കുക
ഈ സ്കൂളിന്റെ മുത്തുകൾ
പേര് | സേവനമേഖല |
റവ.ഡോ. ബനഡിക്ട് .എൽ. ജോസ് | രൂപതയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമുള്ള ആർ.സി. കോപറേറ്റ് മാനേജ്മെന്റിൽ ജനറൽ കറസ്പോണ്ടന്റ്. ഉപരിപഠനത്തിന് റോമിൽ പോയി. ആൾ ഇന്ത്യ ബിഷപ്പ്സ് കോൺഫറൻസിൻറെ ദക്ഷിണേന്ത്യൻ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു. |
അബിലിയൂസ്. എഫ്. | രാണ്ടാമത്തെ ബാച്ചിൽ നിന്നും വിജയിച്ചു. ശില്പി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ, തിരുവനന്തപുരം. |
ഡോ.ശിവരാജൻ | രാണ്ടാമത്തെ ബാച്ചിൽ നിന്നും വിജയിച്ചു. ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു
|
റോബർട്ട് ഫെർണാണ്ടസ് | കേരള ഫിഷർമെൻ വെൽഫെയർ ബോർഡ് ചെയർമാൻ |
എഡിസൻ. എഫ്. | സിവിൽ എഞ്ചിനിയർ.(ശില്പി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ, കൊച്ചി) |
ജെയിംസ് ഫെർണാണ്ടസ് | അഡ്വക്കേറ്റ്, ലത്തീൻ കത്തോലിക്ക ഐക്യവേദി പ്രസിഡണ്ട്. |
ജോസഫ് റെഫിൻ ജെഫ്രി | അഗ്രികൾച്ചറൽ ഓഫീസർ |
നിഷാ ബായി | അഗ്രികൾച്ചറൽ ഓഫീസർ |
ജോൺ ഫെർണാണ്ടസ് | എം. എസ്. ഡബ്ല്യൂ. പാസ്സായി. പി.സി.ഒ. കോ.ഓർഡിനേറേറർ, തിരുവനന്തപുരം രൂപത സാമൂഹ്യശുശ്രൂഷ ഉപദേഷ്ടാവായിരുന്നു. |
തോമസ് സെബാസ്റ്റ്യൻ | സന്തോഷ് ട്രോഫി ക്യാപ്റ്റൻ. നാഷണൽ ഫൂട്ബോൾ ചാബ്യൻഷിപ്പിൽ 3 പ്രാവശ്യം പ്രതിനിധീകരിച്ചു. |
സോണിയ ഫെർണാണ്ടസ് | ഡോക്ടർ |
ഇഗ്നേഷ്യസ് | 2005-2006 ലെ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ. |