തുട൪ന്നു വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിന്റെ മുത്തുകൾ

പേര് സേവനമേഖല
റവ.ഡോ. ബനഡിക്ട് .എൽ. ജോസ് രൂപതയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമുള്ള ആർ.സി. കോപറേറ്റ് മാനേജ്മെന്റിൽ ജനറൽ കറസ്പോണ്ടന്റ്. ഉപരിപഠനത്തിന് റോമിൽ പോയി. ആൾ ഇന്ത്യ ബിഷപ്പ്സ് കോൺഫറൻസിൻറെ ദക്ഷിണേന്ത്യൻ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു.
അബിലിയൂസ്. എഫ്. രാണ്ടാമത്തെ ബാച്ചിൽ നിന്നും വിജയിച്ചു. ശില്പി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ, തിരുവനന്തപുരം.
ഡോ.ശിവരാജൻ രാണ്ടാമത്തെ ബാച്ചിൽ നിന്നും വിജയിച്ചു. ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു

റോബർട്ട് ഫെർണാണ്ടസ് കേരള ഫിഷർമെൻ വെൽഫെയർ ബോർഡ് ചെയർമാൻ
എഡിസൻ. എഫ്. സിവിൽ എഞ്ചിനിയർ.(ശില്പി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ, കൊച്ചി)
ജെയിംസ് ഫെർണാണ്ടസ് അഡ്വക്കേറ്റ്, ലത്തീൻ കത്തോലിക്ക ഐക്യവേദി പ്രസിഡണ്ട്.
ജോസഫ് റെഫിൻ ജെഫ്രി അഗ്രികൾച്ചറൽ ഓഫീസർ
നിഷാ ബായി അഗ്രികൾച്ചറൽ ഓഫീസർ
ജോൺ ഫെർണാണ്ടസ് എം. എസ്. ഡബ്ല്യൂ. പാസ്സായി. പി.സി.ഒ. കോ.ഓർഡിനേറേറർ, തിരുവനന്തപുരം രൂപത സാമൂഹ്യശുശ്രൂഷ ഉപദേഷ്ടാവായിരുന്നു.
തോമസ് സെബാസ്റ്റ്യൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ. നാഷണൽ ഫൂട്ബോൾ ചാബ്യൻഷിപ്പിൽ 3 പ്രാവശ്യം പ്രതിനിധീകരിച്ചു.
സോണിയ ഫെർണാണ്ടസ് ഡോക്ടർ
ഇഗ്നേഷ്യസ് 2005-2006 ലെ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ‌.
"https://schoolwiki.in/index.php?title=തുട൪ന്നു_വായിക്കുക&oldid=1489686" എന്ന താളിൽനിന്ന് ശേഖരിച്ചത്