സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഭൗതികസൗകര്യങ്ങൾ
  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്.
  • ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ്‌ മുറികളും hi-tech ആണ്.

കമ്പ്യൂട്ടർലാബ് ( HS,UP ലാബുകൾകമ്പ്യൂട്ടർ ലാബ്)

  • കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ലിറ്റിൽ കൈറ്റസി നേതൃത്വം ശ്രമതി ജിൻസി ജോസഫ്, ശ്രമതി ജിലു മെറിൻ ഫിലിപ്പ് ഉം SITC ആയി ശ്രമതീ ജിലു മെറിൻ ഫിലിപ്പ് Joint SITC ആയി ശ്രമതീ സുധ ചാക്കോയും അവരുടെ കർത്തവ്യം നിർവഹിക്കൂന്നൂ.
    സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രധാന ലക്ഷ്യം വിദ്യാർത്ഥിനികളെ മെച്ചപ്പെട്ട ചിന്തകരാക്കൂകയൂം, സർഗ്ഗാത്മകവൂം ആത്മവിശ്വാസമൂളളവരൂമാക്കി മാറ്റൂകയെന്നതൂമാ‍‍ണ് അത് ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനൂം വിദ്യാർത്ഥിനികളെ സഹായിക്കൂകയൂം ചെയ്യൂന്നൂ.
    രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
ക്ലാസ്

സ്കൂൾ സൊസൈറ്റി

  • കുട്ടികൾക്കാവശ്യമായ പഠന പുസ്തകങ്ങളും നോട്ട്ബുക്കുകളും പഠന സാമഗ്രികളും നൽകുന്നതിന് സിസ്റ്റർ ഫിലോ എസ് ഐ സി യുടെ നേതൃത്വത്തിൽ സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നു.

സ്കൂൾ ഓഡിറ്റോറിയം''

  • മനോഹരമായ സ്കൂൾ ഓഡിറ്റോറിയം 2002 ഫെബ്രുവരി 4 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. വിശാലമായ ഈ ഓഡിറ്റോറിയം സെൻറ് തെരേസാസിന് ഒരു വലിയ മുതൽക്കൂട്ടാണ്.

സയൻസ് ലാബ്

  • കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. കെമിസ്ട്രി ,ബയോളജി, ഫിസിക്സ് അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന

ശുചിമുറി

  • ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.

കുടിവെള്ള സ്രോതസ്

  • ലൈബ്രറി& വായനാമുറി
    ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
    ലൈബ്രറി& വായനാമുറി
    3000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി, ക്ലാസ് ലൈബ്രറി & വായനാമുറി
    സ്കൂൾബസ്സ് സർവ്വീസ്
    കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു.