ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രതിരോധിക്കാം ഒരുമിച്ച് എന്തിനു ഭയപ്പെടണമീ കാലത്തെ നാം പ്രതിരോധിച്ചീടാം ഒത്തൊരുമിച്ചു കൊറോണയെന്ന ഭീകര വൈറസിനെ തകർത്തു നാം അകറ്റേടും എതിർക്കാം നാം കൊറോണയെന്ന ചങ്ങലയെ ഓടിച്ചീടാം ഒരുമയോടെ വീണ്ടും പണിതുയര്ത്താം ഒരു പുതു ജനതയെ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത