Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാ ആശങ്കകളെയും ദൂരേക്ക് തള്ളി മാറ്റി കൊണ്ട് മഹാമാരിയുടെ പിടിയിൽ നിന്നും അതിജീവനത്തിന്റെ മന്ത്രവുമായി വിദ്യാലയം അതിന്റെ ഉത്സാവാത്മകത വിളിച്ചോതിക്കൊണ്ടു പ്രവർത്തനമാരംഭിച്ചു . ഒക്ടോബറിൽ കളിമുറ്റമൊരുക്കുന്നതിലൂടെ ആരംഭിച്ച പ്രവർത്തനങ്ങൾ നവംബർ ഒന്ന് മുതൽ അക്കാദമിക പഠന പ്രക്രിയകളിലേക്ക് , ഓഫ്‌ലൈനും ഓൺലൈനും ആയി മുന്നോട്ട് സഞ്ചരിച്ചു തുടങ്ങി.