ബി ആർ സി യിൽ നിന്നും എൽ പി വിഭാഗത്തിന് ലഭിച്ച പുസ്തങ്ങളുടെ വിതരണോത്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ സജീവൻ നിർവഹിച്ചു.