എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ നമ്മൾ പാലിക്കേണ്ട കാര്യങ്ങൾ

നമ്മൾ പാലിക്കേണ്ട കാര്യങ്ങൾ


അകലം പാലിക്കുക
ആൾക്കൂട്ടം ഒഴിവാക്കുക
ഇടയ്ക്കിടെ കൈകൾ സോപ്പുകൊണ്ട് കഴുകുക
ഉപയെഗിക്കൂ മുഖാവരണം
എപ്പോഴും ശുചിത്വം പാലിക്കാം
ഒഴിവാക്കാം യാത്രകൾ
ഓടിച്ചു വിടാം കൊറോണയെ
നമ്മുടെ നാടിനെ കാത്തീടാം





 

Isra
1 എ എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത