എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കേണം കൂട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകിടേണം
നല്ല കുട്ടികളായി കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണം കൂട്ടുകാരെ
മൂക്കിലും വായിലും കൈ ഇടാതെ രോഗം
വരാതെ സൂക്ഷിക്കേണം
വീട്ടിലിരുന്നു പഠിക്കാം പിന്നെ..
വീട്ടിലിരുന്നു കളിക്കാം
രോഗം വരാതെ സൂക്ഷിക്കേണം
വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്...
വരാതെ നോക്കേണം കൂട്ടുകാരെ.......

 

സന ദിൽഷ ടി പി
3A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത