സ്കൗട്ട് & ഗൈഡ്‌സ്

 

2015 - ൽ  പുത്തൻചിറ  പഞ്ചായത്തിൽ  തെക്കുംമുറി ഹൈസ്കൂളിലാണ്  ആദ്യമായി ഗൈഡ്‌സ് ആരംഭിച്ചത്. നമ്മുടെ ആദ്യ ബാച്ചിലെ  കുട്ടികൾ രാജപുരസ്കാർ എഴുതുകയും ഗ്രേയ്‌സ് മാർക്കിന് അർഹരാവുകയും ചെയ്തു.