എ.എൽ.പി.എസ് കോണോട്ട്/ക്ലബ്ബുകൾ / വിദ്യാരംഗം കലാസാഹിത്യവേദി.
നാടൻപാട്ട് ശില്പശാല

നാടൻപാട്ട് കലാകാരൻ യൂ.ടി ശ്രീധരൻ സാറിന്റെ നേത്രത്വത്തിൽ നടത്തിയ നാടൻപാട്ട് ശില്പശാല കുട്ടികൾക്ക് ആവേശവും അതിശയവുമായി.തുടിയുടെ സഹായത്തോടെ അദ്ദേഹം അവതരിപ്പിച്ച പാട്ടുകൾ ആവേശത്തോടൊപ്പം കുട്ടികളും ഏറ്റു പാടി.പൂർവ വിദ്യാർത്ഥി സായികൃഷ്ണ യും ഈരടികളിൽ അദേഹത്തോടൊപ്പം പങ്കു ചേർന്നു
ചിത്രരചന പരിശീലനം
വിദ്യാരംഗം കലാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്രരചന പരിശീലനം ഷിജി ടീച്ചർ നേതൃത്വം നൽകി.
പാവനാടക ശില്പശാല
