പ്രമാണം:കലാം സ്മരണയിൽ ശ്രദ്ധാഞ്ജലി.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(707 × 912 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 128 കെ.ബി., മൈം തരം: image/jpeg)

കലാം സ്മരണയിൽ ശ്രദ്ധാഞ്ജലി

ഇരുമാപ്രമറ്റം: അന്തരിച്ച മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിൻ്റെ സ്മരണയിൽ ശ്രദ്ധാഞ്ജലിയുമായ് ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ കലാം അനുസ്മരണ ദിനം ആചരിച്ചു.ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. റിട്ട.എക്സിക്യൂട്ടീവ് ചീഫ് എഞ്ചിനീയർ പി. ഡി രാജു സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ലിൻ്റാ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. നല്ലപാഠം കോ-ഓർഡിനേറ്റർ സൂസൻ വി.ജോർജ് ,റിബേക്ക എം.ഐ, വിദ്യാർത്ഥികളായ എമിൽ മരിയാ സാം, കെസിയാ തോമസ് എന്നിവർ നേതൃത്വം നൽകി. നല്ലപാഠം ടീം തയ്യാറാക്കിയ " കലാം ഒരു കെടാവിളക്ക് " എന്ന മാഗസിൻ്റെ പ്രകാശനം മുഖ്യാതിഥിയായ പി.ഡി.രാജു നിർവ്വഹിച്ചു.കലാം ജീവിത ചരിത്രം, കലാമിൻ്റെ വാക്കുകൾ, ജീവിത ദർശനം എന്നിവ അടങ്ങിയതാണ് മാഗസിൻ. ആദ്യഘട്ടമായി മാഗസിൻ്റെ ഡിജിറ്റൽ പകർപ്പ് വിദ്യാർത്ഥികൾക്ക് നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:02, 27 ജനുവരി 202212:02, 27 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം707 × 912 (128 കെ.ബി.)Mdcmshserumapramattom (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.