ഗവ. യു. പി .എസ് .കടക്കരപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മികച്ചരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം മികച്ച സംഭാവനകൾ നൽകുന്നു. ശ്രീമതി. അമ്പിളി നേതൃത്വം നൽകുന്നു. പുറത്തിറക്കിവരുന്നു..2021 ലെ വിദ്യാരംഗം ഉപജില്ലാ കഥാരചന മത്സരത്തിൽ ആറാം ക്ലാസ്സ് വിദ്യാർഥിനി നക്ഷത്ര പ്രദീപ് ന് രണ്ടാം സ്ഥാനം ലഭിച്ചു