സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/ജൂനിയർ റെഡ് ക്രോസ്

ഈ അധ്യയനവർഷം അധ്യാപികയായ ലിൻസിയുടെ നേതൃത്വത്തിൽ ജൂനിയർ റെഡ്ക്രോസ് രൂപീകരിക്കുകയും എ ലെവൽ,ബി ലെവൽ പരീക്ഷകൾ യഥാക്രമം നടത്തുകയും ചെയ്തു. യു പി , എച്ച്  എസ് വിഭാഗങ്ങളിൽ ജെ ആർ സി രൂപീകരിച്ചിട്ടുണ്ട്.