ജി ഡബ്ല്യു എൽ പി എസ് അഡൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി ഡബ്ല്യു എൽ പി എസ് അഡൂർ | |
---|---|
വിലാസം | |
അടൂർ, പയറട്ക്ക സാമക്കൊച്ചി പി.ഒ. , 673541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | gwlpadoor11327@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11327 (സമേതം) |
യുഡൈസ് കോഡ് | 32010200801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് KASARAGOD |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | ദേലംപാടി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | krishnaprasad |
പി.ടി.എ. പ്രസിഡണ്ട് | ramesh |
എം.പി.ടി.എ. പ്രസിഡണ്ട് | prema |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1954 ഇല് സ്ഥാപിതമായി .പ്രകൃതി രമണീയമായ ശിശു സൗഹാർദ വിദ്യാലയമാണ്
ഭൗതികസൗകര്യങ്ങൾ
മികച്ച ഒരു ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലവിലുണ്ട് .ശിശു സൗഹാർദ്ദ കെട്ടിടങ്ങളും സ്റ്റേജും കൂടാതെ വിശാലമായ കളിസ്ഥലവും സ്പോർട്സ് ഉപകരണങ്ങളും ലഭ്യമാണ് ,ഗോത്ര സാരഥി വാഹന സൗകര്യവും മികച്ച ഐ ടി ലാബും പ്രകൃതി സൗഹാർദ്ദ അന്തരീക്ഷവും
പാഠ്യേതര പ്രവർത്തനങ്ങൾ
- school libraray activities
- vidyarangam activities
- day celebrations
- IT activies,
- parenting classs