ജി ഡബ്ല്യു എൽ പി എസ് അഡൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച ഒരു ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലവിലുണ്ട് .ശിശു സൗഹാർദ്ദ  കെട്ടിടങ്ങളും സ്റ്റേജും കൂടാതെ വിശാലമായ കളിസ്ഥലവും സ്പോർട്സ് ഉപകരണങ്ങളും ലഭ്യമാണ് ,ഗോത്ര സാരഥി വാഹന സൗകര്യവും മികച്ച ഐ ടി ലാബും പ്രകൃതി സൗഹാർദ്ദ അന്തരീക്ഷവും