ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ്/വിദ്യാരംഗം കലാ സാഹിത്യ വേദി

എഴുത്തുകാരുടെ പുസ്തകൾ വായിപ്പിക്കുന്നു. അതിലെ കഥകൾ കുട്ടികളുടെ ഭാവനയിൽ എഴുതിക്കുന്നു. ഒരേ എഴുത്തുകാരുടെ പുസ്തകങ്ങൾ കണ്ടെത്തി ചാർട്ട് രൂപത്തിൽ എഴുതിക്കുന്നു.