എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷംപൂമ്പാറ്റ

പൂമ്പാറ്റ


പാറി നടക്കും പൂവിലിരിക്കും
പൂന്തേനുണ്ണും പൂമ്പാറ്റേ...
പൂമ്പൊടി കട്ടൊരു പൂമ്പാറ്റേ...
ആരു നൽകി പുള്ളിയുടുപ്പ്...
പല വർണത്തിൻ പുള്ളിയുടുപ്പ്...
എന്നുടെകൂടെ വരുമോ നീ...
പൂന്തേൻ നൽകാം പൂമ്പാറ്റേ...
പൂമ്പൊടി നൽകാം പൂമ്പാറ്റേ...
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ...

 

വൈഗ വിനീഷ്
3 എം എസ് .സി .എൽ .പി സ്കൂൾ ,കലയപുരം,
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത