ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/തുരത്തണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരുത്തണം കൊറോണയെ      



അകന്നു നാം ഇരിക്കേണം,
അകലാതിനിയൊരുവഴിയില്ല.
 ഇന്നലെ വന്നൊരു കൊറോണയെ
നാം മാറ്റേണം തുരത്തേണം
പോകാം നമുക്ക് മുന്നോട്ട്,
ജാതിയും മതവും നോക്കാതെ.
 കൈകൾ രണ്ടും കഴുകീടാം,
പുറത്ത് പോകുന്നതൊഴിവാക്കാം
കഴിഞ്ഞൊരാ പ്രളയത്തെ,
 എങ്ങനെ നാം തടുത്തുവോ, അതേ മാർഗം നമുക്കിവിടെ, കൈകോർക്കാതെ പ്രയോഗിക്കാം
പുറത്തിറങ്ങും നേരത്ത്,
 മാസ്കും ഗ്ലൗസും നിർബന്ധം.
 അകൽച്ച എന്ന വികാരത്തെ,
 പൂട്ടാം നമുക്ക് പൂട്ടിക്കാം.
അകന്നു നാം ഇരിക്കേണം,
അകലാതിനിയൊരുവഴിയില്ല.
ഇന്നലെ വന്നൊരു കൊറോണയെ,
 നാം മാറ്റേണം തുരത്തേണം


സൂരജ് എം എസ്
7 A ഈ ഈ വി യു പി എസ് മടന്തകോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത